കോരപ്പുഴ: മടപ്പള്ളി ശ്രീകൃഷ്ണപുരം ഇവവത്ത് വയൽ യു. പ്രേമനാഥൻ (75) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: പ്രേംജിത്ത്, നീമ (നഴ്സ്, മെഡിക്കൽ കോളജ്, കോഴിക്കോട്). മരുമകൻ: ഷിജിൻ (സീനിയർ ട്രെയിനിങ് ഓഫിസർ, എൻ.ടി.ടി.എഫ് തലശ്ശേരി). സഹോദരങ്ങൾ: കൃഷ്ണൻ, കുങ്കൻ, ഭരതൻ. സഞ്ചയനം ബുധനാഴ്ച.