കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഫുഡ് ഡിപ്പാർട്മെന്റിൽനിന്ന് വിരമിച്ച തയ്യിൽ സുബ്രഹ്മണ്യൻ (75) നിര്യാതനായി. പരേതനായ തയ്യിൽ സ്വാമി വൈദ്യരുടെ മകനാണ്. ഭാര്യ: സതീദേവി. മക്കൾ: സുനീഷ് സ്വരൂപ്, സ്മിത. മരുമക്കൾ: രജിത ഷൈജു. സഹോദരങ്ങൾ: ഗോപിനാഥ്, വിവേകാനന്ദൻ, ഹൈമാവതി, പരേതരായ രാജൻ.