മുചുകുന്ന്: കേളോത്ത് മീത്തൽ ബാലൻ (76) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. സഹോദരങ്ങൾ: ശങ്കരൻ, രാഘവൻ, മുകുന്ദൻ, പരേതരായ ചോയി, പെരുന്നാടി, വേലായുധൻ. സഞ്ചയനം ചൊവ്വാഴ്ച.