പയ്യോളി: ബി.ആർ.എസ് ലൈറ്റ് ആൻറ് സൗണ്ട് ഉടമ ഇരിങ്ങൽ വണ്ണാമ്പത്ത് ബാലകൃഷ്ണന്റെ മകൻ വിപിൻദാസ് (32) നിര്യാതനായി. മാതാവ്: സരസ. സഹോദരൻ: സബിൻദാസ്. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ