ചേളന്നൂർ: മാട്ടാപൊയിൽ താമസിക്കുന്ന രാരിച്ചംകണ്ടിയിൽ ശങ്കരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മക്കൾ: സുലോചന, മോഹനവല്ലി, പരേതനായ സോമൻ, ശോഭന. മരുമക്കൾ: പി. കൃഷ്ണൻകുട്ടി, ഗോപിനാഥ് പുത്തൂർമഠം, സത്യാനന്ദൻ വെള്ളിമാട്കുന്ന്, പുഷ്പ താമരശ്ശേരി. ഞായറാഴ്ച രാവിലെ 11ന് മാട്ടാപൊയിൽ വീട്ടിൽ പൊതുദർശനത്തിനുശേഷം ശരീരം മെഡിക്കൽ കോളജിന് കൈമാറും.