കാക്കൂർ: പാവണ്ടൂർ മന്നലത്തിൽ മമ്മദ് (70) നിര്യാതനായി (നൈസ് ഒപ്റ്റിക്കൽസ്). ഭാര്യ: ഫാത്തിമ. മക്കൾ: തസ്ലി, ഷമീർ (സി.എച്ച്.സി തിരുവങ്ങൂർ), ഡോ. സാഹിൽ (എം.വി.ആർ കാൻസർ സെന്റർ). മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷബ്ന, ലുബ്ന.