ഫറോക്ക്: കരുവൻതിരുത്തി അരിയേക്കൽ പരേതനായ കുഞ്ഞികമ്മദ് ഹാജിയുടെ മകൾ ആയിഷ (30) നിര്യാതയായി. ഭർത്താവ്: പുളിയാളി മുബാറക് ഹസ്സൻ (പെരുമുഖം ഒലിപ്പിൽപാറ). മക്കൾ: ഹന്നത്ത്, ഹനീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.