ഉള്ള്യേരി: ഒള്ളൂര് ഒരലാക്കണ്ടി കൃഷ്ണന് നായര്‍ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുധാമണി, അജിത, മാലതി. മരുമക്കള്‍: നാരായണന്, അശോകന്, ചന്ദ്രശേഖരന്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന് നായര്‍, നാരായണന് നായര്‍, പാര്‍വതി അമ്മ.