ചേമഞ്ചേരി: കൊളക്കാട് പുത്തൻപുരയിൽ പക്കുവിന്റെയും പരേതയായ കുഞ്ഞിമയുടെയും മകൻ വലിയ കൊളക്കാട് മൊയ്തീൻകോയ (67) നിര്യാതനായി. മക്കൾ: മനാഫ്, മുബീന, മുഫീറ. മരുമക്കൾ: ലൈല (പൂനൂർ), മെഹബൂബ് (കക്കോടി), താജുദ്ദീൻ (മന്ദങ്കാവ്). സഹോദരങ്ങൾ: ആയിഷു, നബീസ, സഫിയ, ലത്തീഫ്, ദാവൂദ് (ജി.എം, ശോഭിക വെഡ്ഡിങ്ങ്സ്), പരേതനായ അബ്ദുള്ള. മയ്യത്ത് നിസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളക്കാട് ജുമാമസ്ജിദിൽ.