നരിക്കുനി: പാറന്നൂരിലെ മലയിൽ മാധവന്റെ ഭാര്യ ശാന്ത (69) നിര്യാതയായി. മക്കൾ: അനൂപ്, ശ്യാം പ്രസാദ് (ഷാർജ). മരുമക്കൾ: ഷാനി, ഷിജില. സഹോദരങ്ങൾ: ബാലൻ, സൗമിനി, ചന്ദ്രമതി, വൽസല, പുഷ്പ, ശോഭന. സഞ്ചയനം ചൊവ്വാഴ്ച.