കക്കോടി: പരേതനായ മൂത്തേടത്ത് വാസുവിന്റെ ഭാര്യ കമലകുന്നുമ്മൽ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: മണി, മനോജ്, വിനോദ്, ഷാജി. മരുമക്കൾ: റീന, ഷീബ, ശോഭ, അനുരഞ്ജിനി. സഞ്ചയനം നവംബർ 22 ചൊവ്വാഴ്ച.