കൈതപ്പൊയിൽ: ആനോറമ്മൽ താമസിക്കുന്ന ഇബ്രാഹിം അയനിക്കാട് (72) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുസ്തഫ (സിൽസില ഫാൻസി, കൈതപ്പൊയിൽ), ഫൈസൽ, രഹ്ന, ഹസീന. മരുമക്കൾ: അഷ്റഫ്, ഷഫീഖ്, സുഹ്റ, തസ് ലീമ.