വടകര: മുടപ്പിലാവിൽ പാലോള്ളതിൽ മീനാക്ഷി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ബീന, ബിന്ദു, ബിജു (ദുബൈ). മരുമക്കൾ: അരവിന്ദാക്ഷൻ (കർണാടക), മുരളീധരൻ (ഹൈദരാബാദ്), ശാലിമ. സഹോദരങ്ങൾ: കുഞ്ഞിരാമൻ വൈദ്യർ, ശങ്കരൻ, പത്മിനി, ജാനു, ലക്ഷ്മി, പരേതയായ ലീല.