മുക്കം: നോർത്ത് കാരശ്ശേരി മഹല്ല് ജോ. സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് മെംബറുമായ പാറക്കൽ കോയാലി (64) നിര്യാതനായി.ദീർഘകാലം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്യൂണായിരുന്നു. ഭാര്യ: ആമിന.മക്കൾ: മൻസൂർ, മഹ്റൂഫ് (കുവൈത്ത്), മഹ്ബൂബ്, മുബാറക്.മരുമക്കൾ: ശബ്ന, മുഹ്സിന, ഉമ്മു സൽമ, സുഫൈല.