കായക്കൊടി: താവോട്ടുകണ്ടി നാണു (62) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വിജീഷ്, വിജിന. മരുമകൾ: രാജി കൃഷ്ണ (ദേവർ കോവിൽ). സഹോദരങ്ങൾ: മാതു, ജാനു, മാണി, ചന്ദ്രി, പരേതരായ കണ്ണൻ, പൊക്കി.