മാത്തറ: തടത്തിൽ പുതിയവീട്ടിൽ രാമദാസന്റെ മകൻ റനീഷ് (41) നിര്യാതനായി. മാതാവ്: ഭാരതി. ഭാര്യ: ജയന്തി. മക്കൾ: ആദിദേവ്, ആദിലക്ഷ്മി. സഹോദരങ്ങൾ: റജീഷ, രശ്മിത.