പാവങ്ങാട്: പുത്തൂർ കിഴുവന മോളി (53) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ (കാർഗിൽ ഗ്യാസ് ഏജൻസീസ്). മകൻ: അതുൽ കുമാർ (എം.എസ് ടെക്നോളജീസ് കാലിക്കറ്റ്). സഹോദരങ്ങൾ: ഷാജി, ഷിബു (കക്കോടി). സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.