ചെലവൂർ: എടന്നേടത്ത് പരേതനായ പെരച്ചന്റെ മകൻ സുകുമാരൻ (റിട്ട. മിലട്ടറി-75) നിര്യാതനായി. മാതാവ്: പരേതയായ ഉണ്ണൂലി. ഭാര്യ: തങ്കം. മക്കൾ: സുരേഷ്, സുബിത, സുജിത. മരുമക്കൾ: ശ്രീജിത്ത്, നിഖിൽ. സഹോദരങ്ങൾ: അശോകൻ, ദേവി, സുലോചന, ശോഭന.