റാന്നി: തോട്ടമൺ ഐശ്വര്യയിൽ (ഒറ്റപ്പനാൽ) അഡ്വ. എൻ. സോമനാഥൻ നായർ (74) നിര്യാതനായി. ബാങ്ക് ഓഫ് ബറോഡ റിട്ട. മനേജരും റാന്നി സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: പി. സുധാദേവി (റിട്ട. മാനേജർ). മക്കൾ: സുജിത് നായർ (യു.എസ്.എ), ഡോ. നീലി നായർ (വള്ളികുന്നം ആയുർവേദ ആശുപത്രി). മരുമക്കൾ: ഡോ. അജീഷ് കൃഷ്ണൻ (ഭരണിക്കാവ് പി.എച്ച്.സി), ഷെറിൻ (ചിപ്പി-യു.എസ്.എ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന്.