പന്തളം: തോന്നല്ലൂർ പ്ലാന്തോട്ടത്തിൽ അൻസാരി മൻസിലിൽ മുഹമ്മദ് കുഞ്ഞ് റാവുത്തറുടെ ഭാര്യ മൈമൂൻ ബീവി (77) നിര്യാതയായി. മക്കൾ: ഷീജ, അൻസാരി, ഷീബ, അൻവർ. മരുമക്കൾ: അബ്ദുൽ സലീം, ഷെമീം ബാനു, അബ്ദുൽ റൗഉഫ്, സുറുമി.