കൊടുവള്ളി: കരുവൻപൊയിൽ കുനിയിൽ അബ്ദുൽ ഖാദറിന്റെ മകൾ രഹ്ന (32) നിര്യാതയായി. മാതാവ്: സീനത്ത്. സഹോദരങ്ങൾ: ജസ്ന, ഷംന, കദീജ.