കുന്ദമംഗലം: കൊടുവള്ളി ഫെഡറൽ ബാങ്ക് മുൻ ജീവനക്കാരനായിരുന്ന കുറ്റിക്കാട്ടിൽ വേണു (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനന്തു, അനന്യ.