കുന്ദമംഗലം: പിലാശ്ശേരി പൊയ്യയില്‍ തോട്ടത്തില്‍ സോമന് കൊടുവാക്കോട്ട് (72) നിര്യാതനായി. ഭാര്യ: ആശാഭായ്. മക്കള്‍: പ്രശാന്ത്, പ്രശോഭ്. മരുമക്കള്‍: പൗര്‍ണമി, റിയ. സഞ്ചയനം ശനിയാഴ്ച.