കുന്ദമംഗലം: പിലാശ്ശേരി കാക്കേരി ഉണ്ടോടിയില്‍ അബൂബക്കര്‍ മുസ്ലിയാര് (75) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: അബ്ദുറസാഖ്, നാസര്‍, നിസാര്‍, ഫിറോസ്, ഹഫ്സത്ത്. മരുമക്കള്‍: നാസര്‍ മായനാട്, സക്കീന, റാബിയ, ജദീല, ഹബീബ. സഹോദരങ്ങള്‍: പരേതരായ ചെറിയോന്ഹാജി, കുഞ്ഞഹമ്മദ്.