നന്തി ബസാർ: എളമ്പിലാട് വീരവഞ്ചേരിയിലെ പരേതനായ എ.വി. കാദർ ഹാജിയുടെ ഭാര്യ ചന്ദനവയൽ കുനി നഫീസ (71) നിര്യാതയായി. മക്കൾ: ബഷീർ, സിദ്ദീഖ്, മുസ്തഫ, ആരിഫ, റഫീഖ്, മജീദ്. മരുമക്കൾ: സറിന (പതിയാരക്കര), സോഫിയ (മുരാട്), ഷർബിന (കടലൂർ), മുഹമ്മദ് കോയ (മന്ദംകാവ്), റജുല (ഹിൽ ബസാർ), റുക്സാന (കാവുംവട്ടം). സഹോദരൻ: പരേതനായ പുതിയോട്ടിൽ മൊയ്തു.