നടുവട്ടം: തവളക്കുളം ഉള്ളാട്ടിൽ ഹൗസിൽ പരേതനായ ബീരാൻ കുട്ടിയുടെ മകൻ മൊയ്തീൻ കോയ എന്ന ബാബു (63) നിര്യാതനായി. തവളക്കുളം അൽഅമീൻ ജുമാ മസ്ജിദ് പ്രസിഡന്റാണ്. ഭാര്യ: പാത്തുമ്മാബി. മക്കൾ: അബ്ദുൽ റഹൂഫ്, അബ്ദുൽ നാസർ, റിസ്വാന, മുർഷിദ്. മരുമക്കൾ: ശരീഫ്, ശിഫാന, ജസ്ന, സിൻസ. സഹോദരങ്ങൾ: ബീരാൻ, അഹമ്മദ് കോയ, ആമിന, പരേതനായ മുഹമ്മദ്.