വാണിമേൽ: ചേരനാണ്ടി ജുമാമസ്ജിദ് പ്രസിഡന്റായിരുന്ന കോരമൻ ചുരത്തിൽ കുഞ്ഞമ്മദ് (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഫസീല, അഫ്സൽ, ഫാസിൽ. മരുമക്കൾ: ആശിഫ (നരിപ്പറ്റ), ശംസു ചാലിയാട്ട് പൊയിൽ (മുളിവയൽ). സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, ഹാഷിം, ജമീല, ഫാത്തിമ, പരേതനായ മൂസ.