കുരുവട്ടൂർ: ഗേറ്റ് ബസാർ ഇന്ദു സരോവരം വീട്ടിൽ വൈ.എം. രാജേന്ദ്രൻ ഗുരുക്കൾ (69) നിര്യാതനായി. പാലക്കാട് കുഴൽമന്ദം ബ്ലോക്ക് റിട്ട. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറാണ്. പരേതരായ വഴോളി മഠത്തിൽ കൃഷ്ണൻ ഗുരുക്കളുടെയും യോഗി മഠത്തിൽ പത്മിനിയമ്മയുടെയും മകനാണ്. ഭാര്യ: പ്രസന്ന. സഹോദരങ്ങൾ: ബാലഗോപാലൻ (അഡ്വക്കറ്റ്), ഇന്ദിര ദേവി. സഞ്ചയനം തിങ്കളാഴ്ച.