കൊളത്തൂർ: താളിക്കണ്ടി പക്കർ ഹാജി (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൽമ, ജാഫർ (ഖത്തർ). മരുമകൻ: ലത്തീഫ്, റസ്ന (എരമംഗലം എ.യു.പി സ്കൂൾ അധ്യാപിക). സഹോദരങ്ങൾ: മമ്മദ് കോയ, അബ്ദു, പാത്തുമ്മയ്, സുലൈഖ.