കോഴിക്കോട്: ജില്ല ജയിലിനു സമീപം പരിയാടത്ത് പവിത്രദാസ് (73) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: പനങ്ങാട്ട് സുലോചന. മക്കൾ: രൂപേഷ്, രാഗേഷ്, ത്രഷീന. മരുമക്കൾ: ശാന്തകുമാർ, ദീപ, ഗീതു. സഹോദരങ്ങൾ: ഇന്ദിര, മാധവൻ, ദേവയാനി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പുതിയപാലം ശ്മശാനത്തിൽ