കല്ലൂപ്പാറ-കടമാൻകുളം: മണ്ണിൽ ഗീവർഗീസ് (90) നിര്യാതനായി. ഭാര്യ: വെണ്ണിക്കുളം ആലുങ്കൽ സാറാമ്മ. മക്കൾ: സൂസമ്മ, ജോസ് (സ്റ്റാഫ്, സെൻറ് പോൾസ് സ്കൂൾ, ഭോപാൽ), ജോയിച്ചൻ. മരുമക്കൾ: ഈശോ പുറമറ്റത്ത്, മിനി (സ്റ്റാഫ്, മൗണ്ട് കാർമൽ സ്കൂൾ, ഭോപാൽ), മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.