വലിയകുളം: വെളുത്താലക്കുഴിയിൽ കെ.എസ്. മുരളീധരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ബിജോയി, ബിനോയി. മരുമക്കൾ: സോണിയ, ജ്യോതി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.