പള്ളിക്കര: പെരിങ്ങാല കോയാംപറമ്പിൽ കരീത്താഴത്ത് മുഹമ്മദ് (മമ്മുഞ്ഞ് -76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബീവി, നൗഷാദ്, സജീന. മരുമക്കൾ: ജബ്ബാർ, ആബിദ, സിദ്ദീഖ്.