പള്ളുരുത്തി: എം.എൽ.എ റോഡ് പോത്തൻപള്ളി നഗർ പ്ലാവുങ്കൽ വീട്ടിൽ എ. അബ്ദുൽ സലാം (75, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: നജുമ. മക്കൾ: സമീർ, ഷാഹിന, ഷമീം. മരുമക്കൾ: നൗഫൽ, ജുനൈദ്, രേഷ്മ.