കാഞ്ഞൂർ: പുതിയേടം ആലിൻചോട് കൂട്ടുങ്ങൽ പൗലോ ദേവസിക്കുട്ടി (90) നിര്യാതനായി. ഭാര്യ: ഏല്യാക്കുട്ടി (വെള്ളാരപ്പിള്ളി വല്ലൂരാൻ കുടുംബാംഗം). മക്കൾ: പൗലോസ്, ഗ്രേസി, സിസിലി, ലിൻസി, ജെയ്സൺ. മരുമക്കൾ: ഷൈനി, മൈക്കിൾ, ജോർജ്, ജോണി, ജിൽജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.