കാലടി: മറ്റൂർ കരിപ്പേലിക്കുടി മീനാക്ഷി (65) നിര്യാതയായി. ഭർത്താവ്: മോഹൻ. മക്കൾ: ഷീജ, സിനി, സിമി. മരുമക്കൾ: അനിൽ, പരേതനായ മണികണ്ഠൻ, അനിൽകുമാർ.