മരട്: നെട്ടൂര്‍ വെളീപറമ്പില്‍ പരേതനായ മൂസയുടെ മകന് ഹുസൈന് (കോയ -57) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റഹീമ. മക്കള്‍: ഹദിയ, ആദില്‍, പരേതനായ ഫഹദ്. മരുമകന്: അഫ്നാസ്.