എകരൂൽ: ഇയ്യാട് തയ്യുള്ളതിൽ സദാനന്ദൻ (63) നിര്യാതനായി. പരേതരായ ഗോപാലൻ കുട്ടിയുടെയും തിരുമാലക്കുട്ടിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: അഖില, അബിത, ആദർശ്. മരുമക്കൾ: പ്രവീഷ്, നിജിത്ത്, ദിനിഷ. സഹോദരങ്ങൾ: ഷൈലജ, പരേതനായ വിജയൻ.