കൊയിലാണ്ടി: കുറുവങ്ങാട് ചെറുപുനത്തിൽ വീട്ടിൽ താമസിക്കുന്ന കാഞ്ഞിക്കാവ് ചിരട്ടിക്കണ്ടി ചന്തുക്കുട്ടി (86) നിര്യാതനായി. ഭാര്യ: സി.പി. നിർമല. മക്കൾ: സി.കെ. സന്തോഷ് (മാതൃഭൂമി മുംബൈ ബ്യൂറോ), പരേതനായ സജിത്.