കൊയിലാണ്ടി: മൂടാടി തെരുവിലെ പത്മാലയത്തിൽ പങ്കജാക്ഷൻ (62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജ്യോതി, ജിതിൻ പങ്കജ്. മരുമകൻ: നിതിൻ മീഞ്ചന്ത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, തങ്കമണി. സഞ്ചയനം ഞായറാഴ്ച.