കുരുവട്ടൂർ: ഉണിപ്പറമ്പത്തുതാഴം ഉള്ളാടത്ത് താമസിക്കുന്ന പുറത്താട്ട് ഭാസ്കരൻ നായർ (82) നിര്യാതനായി. പഴയകാല നാടകനടനും നാടകപ്രവർത്തകനുമായിരുന്നു.ഭാര്യ: ശാന്ത. മക്കൾ: ലീന (അധ്യാപിക, ഗവ. എൽ.പി സ്കൂൾ ഉണ്ണികുളം, എകരൂൽ), വിനി, ഷീന. മരുമക്കൾ: രാഹുലൻ, പരേതനായ വിനോദൻ, പ്രമോദ്. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബുരാജൻ, ഇന്ദിര, കുഞ്ഞിലക്ഷ്മി, പരേതനായ ശ്രീനിവാസൻ.