എകരൂൽ: കപ്പുറം കാരാട്ടുമ്മൽ എൻ.കെ. സിറാജുദ്ദീൻ (60) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ് നാജി, മുഹമ്മദ് അഹ്നബ്, റിഫ ഷെറിൻ. മരുമകൻ: മുഹമ്മദ് ഷാഫി.