പേരാമ്പ്ര: തൈക്കണ്ടി ആർ. ശശി മേസ്തിരി (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ബിജു ടി (ഡി.എ.ഡബ്ല്യു.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), സജുരാജ് (കോൺട്രാക്ടർ). സഹോദരങ്ങൾ: വാസുദേവൻ പിള്ള, രത്നകുമാരി, പരേതരായ പരമേശ്വരൻ പിള്ള, തങ്കം.