ചേളന്നൂർ: അമ്പലത്തുകുളങ്ങര ചൂരപ്പെട്ടകുനിയിൽ സരിത (38) നിര്യാതയായി. നടുവണ്ണൂർ പുതിയാറമ്പത്ത് പരേതരായ ശങ്കരൻ നായരുടെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: സി.കെ. മനോജ് കുമാർ (കെ.എസ് ആർ.ടി.സി). മക്കൾ: സഹജ്, സഹസ്ര. സഞ്ചയനം ശനിയാഴ്ച.