ബേപ്പൂർ: തമ്പിറോഡ് നെല്ലിക്കോട്ട് രത്നാകരൻ (63) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: അതുല്യ, അക്ഷയ് (പേഴ്സനൽ സ്റ്റാഫ്, പൊതുമരാമത്ത് മന്ത്രി), അജയ്. മരുമകൻ: സനൽ. സഹോദരങ്ങൾ: രവീന്ദ്രൻ, രജനി. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.