പുതുപ്പാടി: ഈങ്ങാപ്പുഴ ചോയോട് താമസിക്കുന്ന അടിമാറിക്കര ഇസ്മാഈല്‍ (57) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: ഇഹ്തിഷാം, ജവാദ്, ഇഷാമറിയം.