പേരാമ്പ്ര: ആവളയിലെ കരിമ്പാ പുനത്തിൽമേൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശ്രീജിത്ത് (അധ്യാപകൻ, അമ്പലവയൽ വയനാട്), രജീഷ്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: കെ.പി. ബാലൻ, കമല എടവരാട്, തങ്കം എടവരാട്.