പെരുവയൽ: പരിയങ്ങാട് പുല്ലുവളപ്പിൽ അബ്ദുറഹ്മാൻ സഖാഫി (50) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അസ്നത്ത്, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി, ഹാരിസ്, ഇസ്മായിൽ. മരുമകൻ: ബിൻയാമിൻ കുറ്റിക്കാട്ടൂർ.