ഫറോക്ക്: നല്ലൂർ കുറുങ്കാട്ടിൽ പത്മിനി (70) നിര്യാതയായി. ഭർത്താവ്: ജനാർദനൻ നായർ. മക്കൾ: ഗീതാഞ്ജലി, ഗിരീഷ്. മരുമക്കൾ: നന്ദനൻ, ലിജിന. സഞ്ചയനം വെള്ളിയാഴ്ച.