കീഴൽ: ചെക്കോട്ടി ബസാർ ചെറിയചാലിൽ അമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ. മകൻ: ജാഫർ. മരുമകൾ: നദീറ. സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തു, കുഞ്ഞബ്ദുല്ല, ആയിഷ, പരേതനായ പോക്കർ.